Monday, May 14, 2012

അവള്‍



മരണത്തിന്റെ തണുപ്പുനുകരാന്‍ വെമ്പി നടന്നവള്‍ ചെന്നെത്തിയത് ഒരുകൂട്ടം ചെന്നായ്ക്കളുടെ ഇടയിലേക്കായിരുന്നു.
 
അവിടെ നിന്നും ജീവനില്‍ കൊതിപൂണ്ട് അവള്‍ തിരിഞ്ഞോടി.



1 comment:

  1. കാലന്‍ അവളെ കണ്ട് പേടിച്ചോടി ...!!

    ReplyDelete